reform

സാവിത്രിബായ് ഫൂലെ: ചരിത്രം അവഗണിച്ച ഇന്ത്യയുടെ അധ്യാപിക

സാവിത്രിബായ് ഫൂലെ: ചരിത്രം അവഗണിച്ച ഇന്ത്യയുടെ അധ്യാപിക

[et_pb_section fb_built="1" _builder_version="3.22"][et_pb_row _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat"][et_pb_column type="4_4" _builder_version="3.25" custom_padding="|||" custom_padding__hover="|||"][et_pb_text _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat"] പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാവിത്രിബായ് ഫൂലെ തന്റെ നിശബ്ദസമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ അവകാശനിഷേധത്തിനെതിരെയുള്ള പോരാട്ടവുമാണവര്‍ ലക്ഷ്യം വെച്ചത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെയും ദലിത്-ആദിവാസി-പിന്നോക്ക സമൂദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി സാവിത്രിബായ് ഫൂലെ ജീവിതം ഉഴിഞ്ഞുവെച്ചു. പക്ഷേ, ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥയില്‍ അവരുടെ ജീവിതം…
Read More
ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

കേരളചരിത്ര രചയിതാക്കളിൽ അധികവും കേരളത്തിലെ മൈസൂർ ഭരണത്തെക്കുറിച്ച് എഴുതുമ്പോൾ തറപ്പിച്ചുപറയുന്ന സംഗതി അത് മതഭ്രാന്തിന്റെയും അമ്പല ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും  കാലമായിരുന്നു എന്നാണ്. ഈ പല്ലവി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഹൈന്ദവ  രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാർഥമായ  പിന്തുണ തങ്ങൾക്ക് ലഭിക്കണമെന്ന  ഉദ്ദേശ്യത്തോടു കൂടി ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ മനഃപൂർവ്വം  പടച്ചുവിട്ട കള്ളക്കഥകൾ  അതേ പടി വിശ്വസിക്കാനിടയായതാണ് ഈ ആരോപണം തലമുറകളായി ആവർത്തിക്കാൻ കാരണം . ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ശക്തനായ…
Read More