rahul gandhi

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

"വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്" മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ സഭയ്ക്കും (legislative assembly) നിയമപരിപാലന സമിതിക്കും (executive) എത്രത്തോളം ഭരണഘടനാപരമായ ഉത്തരവാദിത്വവും പങ്കുമുണ്ടോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലയും ജുഡീഷ്യറിക്കുമുണ്ട്. അതുകൊണ്ടുതന്നെ മറ്റിതര…
Read More
ഇന്ത്യയുടെ കാവിവല്‍കൃത വർത്തമാനവും ആസന്ന തെരഞ്ഞെടുപ്പും

ഇന്ത്യയുടെ കാവിവല്‍കൃത വർത്തമാനവും ആസന്ന തെരഞ്ഞെടുപ്പും

തീവ്ര ദേശീയത ആളിക്കത്തിക്കാനാവിശ്യമായ ഘടകങ്ങൾ യഥേഷ്‌ടം ഉപയോഗിച്ച് മുസ്‌ലിം, ദളിത് വേട്ടകളിലൂടെ ഫാഷിസത്തിന്റെ മൂലധനം വർധിപ്പിച്ച് കൊണ്ട്‌ മോദി സർക്കാർ അടുത്ത തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. ജനാധിപത്യ ഇന്ത്യ സാമ്പത്തികവും സാമൂഹികവുമായ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നേരിടുകയാണെന്ന് പല കോണുകളിൽ നിന്നായി ഈ ഭരണകാലത്ത് മുറവിളി ഉയരുകയുണ്ടായി. സത്യാനന്തര കാലത്തെ ഇന്ത്യൻ രാഷ്‌ട്രീയ പാർട്ടിയെന്ന നിലയിൽ (പോസ്‌റ്റ് ട്രൂത്ത് പൊളിറ്റിക്‌സ്) മുഴുവൻ കുതന്ത്രങ്ങളും പയറ്റുന്ന ബി.ജെ.പി സർക്കാരിന്റെ മെക്കാനിസവും മെയ്‌വഴക്കവും ചരിത്രവും രാഷ്ട്രമീമാംസയും…
Read More