protest

അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

ഹിന്ദുക്കൾ "ജയ് ശ്രീറാം" എന്ന് ഒരു വശത്ത് വിളിക്കുമ്പോൾ ബാക്കിയുള്ളവർ നിശ്ശബ്ദരാകും, ക്രിസ്ത്യാനികൾ "ഹാലേലുയ്യ" എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർ സൈലന്റാകും മുസ്‌ലിംകള്‍ "അല്ലാഹു അക്ബർ" എന്ന് മുദ്രാവാക്യം മുഴക്കിയാൽ അവരല്ലാത്തവരൊക്കെ നിശ്ശബ്ദരാകും. അതുകൊണ്ട്, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന ഒരു മുദ്രാവാക്യം മുഴക്കി പൗരത്വ വിഷയത്തിൽ "മതേതരമായി" ഒരുമിച്ച് മുന്നോട്ട് പോകാം എന്ന ഒരു മെസ്സേജ് കാണാനിടയായി. എന്തുകൊണ്ടാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തെരുവുകളിൽ നിന്ന് വ്യാപകമായി "അല്ലാഹു അക്ബർ" മുഴങ്ങുന്നത്…
Read More
‘ദലിത്- ഒ.ബി.സി സഹോദരങ്ങളേ തെരുവിലിറങ്ങൂ..അടങ്ങിയിരിക്കേണ്ട സമയമല്ലിത്’ ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ നടത്തിയ പ്രഭാഷണം

‘ദലിത്- ഒ.ബി.സി സഹോദരങ്ങളേ തെരുവിലിറങ്ങൂ..അടങ്ങിയിരിക്കേണ്ട സമയമല്ലിത്’ ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ നടത്തിയ പ്രഭാഷണം

ഡിസംബര്‍ ഇരുപത് വെള്ളിയാഴ്ച്ച ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാമസ്ജിദിന്റെ കല്‍പടവുകളില്‍ പൗരത്വ ബില്ലിനെതിരെ ആയിരങ്ങള്‍ ആണ് സംഘടിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അവിടേക്ക് കൈയ്യില്‍ ഭരണഘടനയുമേന്തി രംഗപ്രവേശം ചെയ്തത് ആവേശം വാനോളമുയര്‍ത്തി. മസ്ജിദ് ഗേറ്റിനപ്പുറം സമരത്തെ അടിച്ചമര്‍ത്താനെത്തിയ പോലീസിനെ കാഴ്ച്ചക്കാരാക്കി പ്രതിഷേധം രാത്രി വൈകുവോളം നീണ്ടു. സമരക്കാരുടെ നേരെ പോലീസിന്റെ അന്യായമായ കടന്നുകയറ്റം രൂക്ഷമാവുന്ന സാഹചര്യം വന്നപ്പോള്‍ ആസാദ് അറസ്റ്റ് വരിക്കാന്‍ തയ്യാറായി.…
Read More