25
May
'സേവ് ലക്ഷദ്വീപ്' കാമ്പയിന്‍ സാമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ദ്വീപിലെ ജനങ്ങളുടെ ഭക്ഷ്യശീലങ്ങളെയും, ഭൂഅവകാശങ്ങളെയും മതകീയ സംസ്‌കാരത്തെയും ഹനിക്കുന്നതും, ഒപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുടുംബാസൂത്രണം മാനദണ്ഡമാക്കുകയും കോര്‍പറേറ്റുകള്‍ക്ക് ദ്വീപില്‍ പ്രവേശനം കൊടുക്കുകയും ചെയ്യുന്ന നിയമനടപടികള്‍ക്കെതിരാണ് പ്രധാനമായും പ്രതിഷേധങ്ങള്‍. പക്ഷേ, ഇംഗ്ലീഷ് പത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും വളരെ കുറഞ്ഞ കവറേജ് മാത്രമാണ് വിഷയത്തിന് ലഭിക്കുന്നത്. ദ്വീപിലെ ആദ്യത്തെ ഓണ്‍ലൈണ്‍ പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പുതുതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍…