09
Apr
ഒരു മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന 49 നിരപരാധികളെ കൂട്ടക്കൊല നടത്തിയ ഇക്കോ- ഫാസിസിസ്റ് തീവ്രവാദി ബ്രന്റണ്‍ ടാറന്റ് താൻ ചെയ്തതിൽ ഒട്ടും തന്നെ പശ്ത്തപിച്ചില്ല. ബ്രന്റണ്‍ വെടിവെച്ചതിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയും മുസ്‌ലിം ലോകത്തു ഭയം പ്രചരിപ്പിക്കുകയും ചെയ്തു. ആഗോളതലത്തിൽ കുറ്റം ചുമത്തപ്പെട്ട അയാളുടെ പ്രവർത്തനങ്ങൾ പുതിയ ബ്രാണ്ടണുകളുടെ നിർമ്മാണത്തിലും, പുതിയ ലോക ക്രമത്തിനായുള്ള ആത്യന്തിക ലക്ഷ്യത്തിലും കലാശിക്കും. എന്നാലും മുസ്‌ലിംകള്‍ പള്ളിയിൽ പോവുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്ത്…