30
May
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നോടിയായി വിധിയെ പിന്തുണച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകൾ രംഗത്തു വന്നിരുന്നു. രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് മുസ്ലീം സമുദായമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന പേരിൽ സ്കോളർഷിപ്പ് അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കിയത്.…