15
Jan
കഴിഞ്ഞ മാസം കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് "ബാബരി മസ്ജിദിന്റെ ബാക്കിപത്രങ്ങൾ: മുപ്പത് വർഷങ്ങൾക്ക് ശേഷം" എന്ന തലക്കെട്ടിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ആ സെമിനാറിൽ "ബാബരിയാനന്തര ജാതിവിരുദ്ധ മുന്നേറ്റങ്ങൾ: ഇന്ത്യയിലെ പുതിയ ഉയർത്തെഴുന്നേൽപ്പ്" എന്ന വിഷയത്തിൽ ഞാനൊരു അവതരണവും നടത്തി. എന്റെ അബ്സ്ട്രാക്റ്റിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയാണ്: സ്വതന്ത്രാനന്തര ഇന്ത്യയിലെ ജാതിവിരുദ്ധ മുന്നേറ്റങ്ങൾ, ബാബരിയാനന്തര സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവഹാരത്തിന് കാര്യമായ ഗതിമാറ്റം വരുത്തിയിട്ടുണ്ട്. "വൈ…