parliament attack

എസ് എ ആര്‍ ഗീലാനി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകം

എസ് എ ആര്‍ ഗീലാനി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകം

അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ ഭരണകൂടം തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച്‌ ജന്ദർ മന്ദറിൽ 'കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ്' നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഞാനാദ്യമായി എസ് എ ആർ എന്ന് സ്നേഹിതർ വിളിക്കുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ഗീലാനി എന്ന മനുഷ്യനെ കാണുന്നത്. ചെറുതായൊന്നു പരിചയപ്പെട്ട ശേഷം പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു പരിപാടിക്ക് ക്ഷണിക്കാനാണ് പോയത്, പക്ഷെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷറഫുദ്ദീന്‍ പറഞ്ഞു "അദ്ദേഹം…
Read More