pa ranjith

സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’

സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’

വിവിധ കേസുകളിൽ അകപ്പെട്ട് ജയിൽ മോചിതരായി പുറത്തിറങ്ങിയവരെ ജാതിപരമായി വേർതിരിച്ച് മാറ്റി നിർത്തുന്ന രംഗത്തോടെയാണ് ടി. ജഞാനവേലിന്റെ 'ജയ്ഭീം' എന്ന സിനിമ ആരംഭിക്കുന്നത്. ദേവർ, വണ്ണിയർ, ഗൗണ്ടർ, നായ്‌ഡു, മുതലിയർ തുടങ്ങിയ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങൾ സ്വതന്ത്രരായി വീട്ടിലേക്കും കൊറവർ, ഇരുളർ, ഒട്ടർ, പുറവർ തുടങ്ങിയ കീഴാള സാമൂഹ്യ വിഭാഗങ്ങൾ പോലീസിന്റേയും അധികൃതരുടേയും ഒത്താശയോടെ കെട്ടിക്കിടക്കുന്ന കേസുകളിൽ ഭീകരനിയമങ്ങൾ മ്രിസ, ടാഡ, പോട്ട)ചുമത്തപ്പെട്ട് വീണ്ടും ജയിലിലടക്കപ്പെടുകയാണ്. തമിഴ്നാട്ടിലെ സാമൂഹിക-…
Read More
തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന ഫാന്റസിയും മാത്രമാണവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉണ്ട്.…
Read More
പുതിയ ആവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, വിസമ്മതത്തിന്റെ രാഷ്ട്രീയം: ഈ ഫെസ്റ്റിവല്‍ വ്യത്യസ്തമാണ്‌

പുതിയ ആവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, വിസമ്മതത്തിന്റെ രാഷ്ട്രീയം: ഈ ഫെസ്റ്റിവല്‍ വ്യത്യസ്തമാണ്‌

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം കടന്ന് പോവുന്ന ഏറ്റവും ആശങ്കാവഹമായ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദത്തിനും ആവിഷ്‌കാരങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. സ്വതന്ത്ര ആശയങ്ങളും കലാവിഷ്‌കാരങ്ങളും പ്രചരിപ്പിക്കുന്നത് ജീവന്‍ നഷ്ടപ്പെടാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന ഫാഷിസ്റ്റ് ഭരണത്തിന് കീഴില്‍ പ്രതിരോധം എന്നത് ആശയങ്ങളുടെയും ശക്തമായ വൈജ്ഞാനിക- കലാവിഷ്‌കാരങ്ങളുടെയും തുടര്‍ച്ചയായ നിര്‍മാണവും സംവാദങ്ങളുമാണെന്നതാണ് വസ്തുത. 35 വര്‍ഷത്തോളമായി കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി…
Read More