nimmi gaurinathan

“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”:  കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”: കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

ജമ്മു കശ്മീരിലെ അതിർത്തി പ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകൾ കവർ ചെയ്യുന്നതിൽ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകയാണ് അനുരാധാ ഭാസിൻ. നീതി തേടിയുള്ള നിരവധി പ്രക്ഷോഭങ്ങളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ പദവികൾ വഹിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് അവർ. കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് അനുരാധാ ഭാസിൻ. ആതർ സിയ, നിമ്മി ഗൗരിനന്ദൻ എന്നിവരോട് രാഷ്ട്രീയ അവബോധം, കശ്മീരിലെ…
Read More