newzealandmosqueattack

രക്തസാക്ഷികള്‍ ഊര്‍ജം പകരുന്ന നീതിയുടെ പ്രത്യയശാസ്ത്രം

രക്തസാക്ഷികള്‍ ഊര്‍ജം പകരുന്ന നീതിയുടെ പ്രത്യയശാസ്ത്രം

ഒരു മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന 49 നിരപരാധികളെ കൂട്ടക്കൊല നടത്തിയ ഇക്കോ- ഫാസിസിസ്റ് തീവ്രവാദി ബ്രന്റണ്‍ ടാറന്റ്‌ താൻ ചെയ്തതിൽ ഒട്ടും തന്നെ പശ്ത്തപിച്ചില്ല. ബ്രന്റണ്‍ വെടിവെച്ചതിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയും മുസ്‌ലിം ലോകത്തു ഭയം പ്രചരിപ്പിക്കുകയും ചെയ്തു. ആഗോളതലത്തിൽ കുറ്റം ചുമത്തപ്പെട്ട അയാളുടെ പ്രവർത്തനങ്ങൾ പുതിയ ബ്രാണ്ടണുകളുടെ നിർമ്മാണത്തിലും, പുതിയ ലോക ക്രമത്തിനായുള്ള ആത്യന്തിക ലക്ഷ്യത്തിലും കലാശിക്കും. എന്നാലും മുസ്‌ലിംകള്‍ പള്ളിയിൽ പോവുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്ത്…
Read More
‘അസ്സലാമു അലൈക്കും, അവരെന്നാല്‍ നമ്മള്‍ തന്നെയാണ്’: ന്യൂസീലന്റ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം പൂര്‍ണരൂപത്തില്‍

‘അസ്സലാമു അലൈക്കും, അവരെന്നാല്‍ നമ്മള്‍ തന്നെയാണ്’: ന്യൂസീലന്റ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം പൂര്‍ണരൂപത്തില്‍

മാര്‍ച്ച് 15 ന് ന്യൂസിലാന്‌റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണം ലോകത്തെ നടുക്കിയ സംഭവമായിരുന്നു. അമ്പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ ന്യൂസിലാന്റ് ജനത തികഞ്ഞ മാനവിക മുഖത്തോടെ എതിരേറ്റ് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു. പ്രധാനമന്ത്രി ജസിന്റാ ആര്‍ഡേണ്‍ ഇരകളാക്കപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ആശ്വാസമായും അക്രമണത്തെ ശക്തമായി അപലപിച്ചും നിലകൊണ്ടത് ലോകജനശ്രദ്ധയാകര്‍ഷിച്ച മാതൃകാ മുഹൂര്‍ത്തമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ ജസിന്റാ ആര്‍ഡേണ്‍ നടത്തിയ പ്രഭാഷണം…
Read More