netanyahu

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്). ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു…
Read More
നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

പുതുതായി അധികാരത്തിലേറിയ ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എന്ന വലതുതീവ്ര ദേശീയവാദിയെക്കുറിച്ച് ചില വസ്തുതകൾ സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ അമേരിക്കൻ മാതാപിതാക്കളിൽ ജനിച്ച ബെന്നറ്റ്, ശക്‌തമായി ഫലസ്‌തീൻ രാഷ്ട്രത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും എതിർത്തുപോന്നിരുന്ന തീവ്ര വലതുപക്ഷ ദേശീയവാദിയാണ്. ഒരു കുടിയേറ്റക്കാരനല്ലെങ്കിലും 2010-2012 കാലഘട്ടത്തിൽ അന്താരാഷ്ട്ര നിയമ ലംഘനം നടത്തി അധിനിവേശ ഫലസ്‌തീൻ ഭൂമിയിൽ താമസിക്കുന്ന ഇസ്രായേൽ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന യെശ കൗൺസിൽ എന്ന രാഷ്ട്രീയ സംഘടനയുടെ തലവനായിരുന്നു.…
Read More