17
Jun
പുതുതായി അധികാരത്തിലേറിയ ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എന്ന വലതുതീവ്ര ദേശീയവാദിയെക്കുറിച്ച് ചില വസ്തുതകൾ സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ അമേരിക്കൻ മാതാപിതാക്കളിൽ ജനിച്ച ബെന്നറ്റ്, ശക്തമായി ഫലസ്തീൻ രാഷ്ട്രത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും എതിർത്തുപോന്നിരുന്ന തീവ്ര വലതുപക്ഷ ദേശീയവാദിയാണ്. ഒരു കുടിയേറ്റക്കാരനല്ലെങ്കിലും 2010-2012 കാലഘട്ടത്തിൽ അന്താരാഷ്ട്ര നിയമ ലംഘനം നടത്തി അധിനിവേശ ഫലസ്തീൻ ഭൂമിയിൽ താമസിക്കുന്ന ഇസ്രായേൽ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന യെശ കൗൺസിൽ എന്ന രാഷ്ട്രീയ സംഘടനയുടെ തലവനായിരുന്നു.…