nazism

സ്വേച്ഛാധിപത്യത്തിന് കീഴിലെ ദുഃസ്വപ്നങ്ങള്‍

സ്വേച്ഛാധിപത്യത്തിന് കീഴിലെ ദുഃസ്വപ്നങ്ങള്‍

1933, ഹിറ്റ്ലർ ഭരണത്തിലേറി അധികമായിട്ടില്ല. ബെർലിനിലെ ഒരു 30 വയസ്സുകാരി ചില നിഗൂഢമായ സ്വപ്നങ്ങൾ കാണുവാന്‍ തുടങ്ങി. അതിലൊന്നിൽ അവരുടെ അയല്പക്കം ആകെ മാറിയിരിക്കുന്നു, സാധാരണയുണ്ടാവാറുള്ള ചിഹ്നങ്ങളോ ബോര്‍ഡുകളോ കാണാനില്ല അവയ്ക്കു പകരം നിരോധിക്കപ്പെട്ട വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ട പോസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യത്തേതില്‍ 'ദൈവം' എന്നും അവസാനത്തെത്തില്‍ 'ഞാന്‍' എന്നുമായിരുന്നു. മറ്റൊരു സ്വപ്നത്തില്‍ തനിക്ക് ചുറ്റും പല തരം തൊഴിലാളികള്‍ നില്‍ക്കുന്നതായി അവര്‍ കണ്ടു, പാല്‍ക്കാരനും, ഗ്യാസുകാരനും, പത്രക്കാരനും…
Read More