nazil abdullah

തുഷാര്‍ ചെക്ക് കേസ്: പ്രിവിലേജും പ്രസ്റ്റീജും

തുഷാര്‍ ചെക്ക് കേസ്: പ്രിവിലേജും പ്രസ്റ്റീജും

അറസ്റ്റിന് ശേഷം തുഷാർ വെള്ളാപ്പള്ളി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിട്ട് അഞ്ചു ദിവസമായി. തുഷാർ ഇതുവരെ ഏതെങ്കിലും ഒത്തു തീർപ്പ് ചർച്ചകൾക്ക് വന്നതായി അറിവില്ല. എന്നാല്‍ പുതിയ വാര്‍ത്തകള്‍ നിരന്തരം ഇറങ്ങി കൊണ്ടിരിക്കുന്നുണ്ട്. തുഷാറിന്‍റെ ഭാഗം എന്താണെന്ന് കേൾക്കാം എന്നല്ല ഇവരാരും പറയുന്നത്. മറിച്ച്, ഒരു ചാനല്‍ ഒഴികെ മറ്റെല്ലാവരും കേസിന്‍റെ വാസ്തവം എന്താണെന്ന് പരിശോധിക്കാം എന്ന വിധേന അഭിമുഖം നടത്തുന്നത് തുഷാറിനെയാണ്. ഈയൊരു ചാനല്‍ നാസില്‍ അബ്ദുള്ളയുമായി ഉടനെ അഭിമുഖം…
Read More