nationalism

കോവിഡാനന്തര കാലത്തെ ദേശീയതയും മുതലാളിത്തവും

കോവിഡാനന്തരം ലോകമെങ്ങനെയായിരിക്കും? കോവിഡാനന്തര ലോകത്തെപ്പറ്റിയുള്ള ആലോചനകളിലാണ്‌ ലോകമിപ്പോള്‍. പല രാജ്യങ്ങളും ഭാഗികമായി ലോക്ഡൗണ്‍ നിര്‍ത്തുവാന്‍ ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനം തുടങ്ങി എന്ന് ലോകാരോഗ്യ സംഘടന പറയുന്ന വൈറസ്‌ പ്രഭാവം, ലോകമാകെ അമ്പത്തി മൂന്ന് ലക്ഷം ജനങ്ങളെ ബാധിച്ചു, 3,42,000 ലധികം മരണം സംഭവിച്ചിരിക്കുന്നു. ലോക സാമ്പത്തിക രംഗത്ത് കനത്ത ആഘാതം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യവും കൂടി പ്രകടമാണ്. മാസങ്ങള്‍ നീണ്ട അപ്രതീക്ഷിതമായ വിരാമത്തിനു ശേഷം മാര്‍ക്കറ്റിലേക്ക്‌ വരുന്ന ഭീമന്‍ കോര്‍പറേറ്റുകളും…
Read More
അപരനിര്‍മിതിയുടെ ഏജന്റുമാര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 3

അപരനിര്‍മിതിയുടെ ഏജന്റുമാര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 3

ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2 വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഘട്ടത്തിൽ എങ്ങനെയാണ് ഇന്ത്യൻ ദേശീയതാബോധം നിർമ്മിക്കപ്പെട്ടത്? 1940 മുതൽ ഇന്ത്യൻ ദേശീയതയിൽ 'അവർ', 'നമ്മൾ' എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെട്ടത് യഥാക്രമം ഹിന്ദു/ഇന്ത്യൻ എന്നും മുസ്‌ലിം/വിദേശി എന്ന അർത്ഥത്തിലുമാണ്. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഇടയിലുള്ള ഒരു ഭിന്നിപ്പ് ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സഭയിലെ പ്രസംഗങ്ങളിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തോട് കാണിച്ച മഹാമനസ്കതയായിട്ടാണ് ദേശീയബോധം അറിയപ്പെടുന്നത്. 1947 ഒക്ടോബറിൽ…
Read More
മുസല്‍മാന് ഇന്ത്യനാവുക സാധ്യമാണോ?-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 1

മുസല്‍മാന് ഇന്ത്യനാവുക സാധ്യമാണോ?-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 1

രണ്ടു കാര്യങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം. മുഖ്യധാരയെ നിർമ്മിച്ചു കൊണ്ടാണ് ദേശങ്ങൾ സംസ്ഥാപിക്കപ്പെടുന്നത്. ദേശീയ വ്യവഹാരങ്ങളുടെ ഭാഷ്യമനുസരിച്ച്‌, ദേശത്തിന്റെ അഭിവാജ്യ ഘടകം കൂടിയാണ് ഈ മുഖ്യധാര. ഇതോടൊപ്പം തന്നെ ഒരു ന്യൂനപക്ഷ വിഭാഗം കൂടി സ്ഥാപിക്കപ്പെടുന്നു. കാരണം, മുഖ്യധാരയെയും ഭൂരിപക്ഷത്തെയും നിർമ്മിക്കുന്നത് അവരാണല്ലോ. അതിർത്തികളെ നിർവചിച്ചു കൊണ്ടാണ് ദേശവും ദേശീയതയും സ്ഥാപിക്കപ്പെട്ടത്. ദേശത്തിന്റെ മുഖ്യധാരക്കൊപ്പം ന്യൂനപക്ഷത്തെയും കണ്ടെത്തിക്കൊണ്ടാണ് ദേശീയത വളർന്നതും. അതു വഴി സാമൂഹികവും, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായി ചോദ്യചിഹ്നമായി നിൽക്കുന്ന…
Read More
സൈറ വസീം വിവാദത്തിലെ ബോളിവുഡും ഇന്ത്യന്‍ ദേശീയതയും

സൈറ വസീം വിവാദത്തിലെ ബോളിവുഡും ഇന്ത്യന്‍ ദേശീയതയും

ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളായി ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് 18വയസ്സുകാരിയായ സൈറ വസീം എന്ന മുസ്‌ലിം ബോളിവുഡ് താരത്തിന്റെ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പിന്മാറ്റം. സിനിമ രംഗത്തെ അഞ്ചു വർഷങ്ങൾ തനിക്ക് ഏറെ കയ്യടിയും സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ടെങ്കിലും അത് തന്നെ അജ്ഞതയിലേക്കും ഈമാന്റെ(ദൈവ വിശ്വാസം) ദൗര്‍ബല്യത്തിലേക്കും നയിച്ചു എന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സൈറ വസീം പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ വ്യക്തമാക്കാതെ മനുഷ്യ സൃഷ്ടിപ്പിന്റെ…
Read More