23
Mar
ലോകതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്‍ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ് കുർദ് വംശജർ. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്. ഇറാനിലും സിറിയയിലും പത്തു ശതമാനവും, ഇറാഖിലും തുർക്കിയിലും ജനതയുടെ ഇരുപത് ശതമാനത്തോളം കുർദ് വംശജരാണ്. ബഹുവിധ എത്നിക്- സാംസ്കാരിക അസ്തിത്വമായിരുന്ന ഉഥ്മാനി ഖിലാഫത്തിൽ നിന്നും ദേശരാഷ്ട്ര മാതൃകയിലേക്ക് മാറ്റപ്പെട്ടതാണ് കുർദിഷ് സാംസ്കാരിക ഐഡന്റിറ്റിയെക്കുറിച്ച ചർച്ചക്ക് ആക്കം കൂടിയത്. തുര്‍ക്കിയിലെ കുർദ് ദേശീയത ഇരുപതാം നൂറ്റാണ്ടിന്റെ…