muslims

മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം അല്ല എന്ന് വരുത്തി തീർക്കലും ആയിരുന്നു…
Read More
Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

നമ്മുടെ രാജ്യം കൂടുതൽ സങ്കീർണമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് സംഘ്പരിവാർ ഫാസിസം രാഷ്ട്രീയ മൂർത്തത കൈവരിക്കുമ്പോൾ ഇന്ത്യൻ സാമൂഹിക മണ്ഡലം കൂടുതൽ സങ്കീർണമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നു. ജാതി വിവേചനങ്ങളും വർഗീയാഹ്വാനങ്ങളും ദ്രുവീകരണ അജണ്ടകളുമെല്ലാം പയറ്റി അധികാരത്തിൽ എത്തിനിൽക്കുന്ന സംഘ്പരിവാർ ഫാസിസത്തെ പഴയ വീക്ഷണകോണിൽ നിന്ന് കൊണ്ട് മാത്രം ഇനിയും വിശകലനങ്ങൾ നടത്തുന്നത് അധികാര രാഷ്ട്രീയത്തിൽ എത്തുന്നതോടെ ഫാസിസ്റ്റ് നടപടിക്രമങ്ങളിൽ വരുന്ന മാറ്റത്തെ മനസിലാക്കാൻ പര്യാപ്തമല്ലാതെ വരും. അധികാര…
Read More
ജനസംഖ്യയും ജയിൽസംഖ്യയും; മുസ്‌ലിം കണക്കുകള്‍

ജനസംഖ്യയും ജയിൽസംഖ്യയും; മുസ്‌ലിം കണക്കുകള്‍

നാഷണൽ ക്രൈം റിപ്പോർട്ട് ബ്യൂറോ (എൻ‌ സി‌ ആർ‌ ബി) പുറത്തുവിട്ട 2020 ലെ ഇന്ത്യയിലെ തടവുകാരുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മുസ്‌ലിം കുറ്റവാളികളും വിചാരണത്തടവുകാരും (യഥാക്രമം 47%, 52.3%) ജയിലിൽ ഉള്ളത് ആസാമിലാണ്. ആകെ ജനസംഖ്യയുടെ 34 ശതമാനം മുസ്‌ലിംകള്ള ആസാമിലെ മുസ്ലിം തടവുകാരുടെ എണ്ണം ക്രമാതീതമാണെന്നു കാണാം. തടവിലുള്ള മുസ്‌ലിം കുറ്റവാളികളുടെയും വിചാരണ തടവുകാരുടെയും കാര്യത്തിൽ പശ്ചിമ ബംഗാൾ രണ്ടാം സ്ഥാനത്താണെന്ന് എൻസിആർബി റിപ്പോർട്ട് കാണിക്കുന്നു,…
Read More
ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് 'ദില്ലീനാമ' എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ ചരിത്രവായനകളാണ്. ദില്ലിയെന്ന് പറഞ്ഞാൽ കുതുബ് മിനാറും…
Read More

ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം മൂന്ന്

രണ്ടാം ഭാഗം വായിക്കുന്നതിന് ക്ലിക്കു ചെയ്യുക വഞ്ചനയുടെ പ്രകടനം 2018ൽ ‘ഇൻ മൈ ഹമ്പിൾ ഒപീനിയൻ’ എന്ന സീരീസിലേക്ക് അക്രമം എന്ന വിഷയത്തിൽ ഒരു ചെറിയ വീഡിയോ നിർമിക്കാൻ സുഹൈമാ മൻസൂർ ഖാനെ ബിബിസി ചുമതലപ്പെടുത്തി. എന്നാൽ പിന്നീട് അതിന്റെ സ്ക്രിപ്റ്റ് മാറ്റിയെഴുതാൻ എഡിറ്റർ അവരോട് ആവശ്യപ്പെട്ടു. അക്രമത്തെ  സുഹൈമ ന്യായീകരിക്കുന്നുവെന്ന് ജനങ്ങൾ ആരോപിക്കാനിടയുള്ള സാഹചര്യത്തെ മുൻകൂട്ടിക്കണ്ടാണത്രേ എഡിറ്റർ അതാവശ്യപ്പെട്ടത്. എന്നാൽ താനെഴുതിയതിൽ തെറ്റൊന്നുമില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട്…
Read More

ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം രണ്ട്

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക പൊതുസുരക്ഷാ വംശീയത ഘടനാപരമായ തലത്തിൽ ‘പൊതു സുരക്ഷയുടെ’ മറവിലാണ് വംശീയത നടപ്പിലാക്കപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവരുടെ നയരൂപീകരണത്തെയും നിയമപാലനത്തെയും രൂപപ്പെടുത്തുന്നത് വംശീയമായ മുൻവിധികളാണ്. പൊതുസമൂഹത്തെ സംരക്ഷിക്കുക എന്ന പേരിൽ ആ നയങ്ങളെ ഭരണകൂടം നിലനിർത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങളെ പൊലീസിങ് ചെയ്യുന്ന സമകാലിക അവസ്ഥ യു.കെയിൽ ഉടലെടുക്കുന്നത് 1980കളോടെയാണ്. 1824 വാഗ്രൻസി ആക്റ്റിലെ നാലാം സെക്ഷൻ പ്രകാരം ഉണ്ടാക്കിയ ‘സസ്’ നിയമങ്ങൾ ഉപയോഗപ്പെടുത്തി പോലീസ് കറുത്ത വംശജരെ…
Read More

ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം ഒന്ന്

ഭരണകൂട അക്രമങ്ങൾക്കും വിവേചങ്ങൾക്കുമെതിരിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മനുഷ്യാവകാശ സംഘടനയാണ് ലണ്ടൻ ആസ്ഥാനമായിട്ടുള്ള കേജ്. കേജിന്റെ റിസർച്ച് ഡയറക്ടറായ ആസിം ഖുറേഷി എഡിറ്റ്‌ ചെയ്ത് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഐ റെഫ്യൂസ് റ്റു കണ്ടെം I Refuse to Condemn (അപലപിക്കാൻ ഞാൻ സന്നദ്ധനല്ല) എന്ന കൃതിയുടെ ആമുഖം സംഗ്രഹിച്ച് വിവർത്തനം ചെയ്തതാണ് ഇത്. ആമുഖം   ചാനൽ ഫോറിന്റെ വാർത്താ അവതാരകൻ ജോൺ സ്നോ എന്നെ ഇൻറർവ്യൂ ചെയ്യുകയാണ്. അദ്ദേഹം…
Read More

മീനാക്ഷിപുരം മതപരിവർത്തനങ്ങളുടെ രാഷ്ട്രീയം-2

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ കലാപങ്ങള്‍ക്കു ശേഷമായിരിക്കും ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് മാറുമറക്കാനുള്ള അവകാശം നേടാന്‍ കഴിയുക. അമ്പലത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മതംമാറിയവര്‍ക്ക് മോചനം കിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യം മറ്റൊരു രീതിയില്‍…
Read More
ഫേസ്ബുക്ക് മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് പരത്തുന്ന വിധം

ഫേസ്ബുക്ക് മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് പരത്തുന്ന വിധം

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പീഡനമനുഭവിക്കുന്ന മുസ്‌ലിം സമുദായങ്ങള്‍ക്ക് അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക വിശ്വാസികള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപകരണമാക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫേസ്ബുക്കിനെക്കുറിച്ച് ഇങ്ങനെ വിലയിരുത്തേണ്ടി വന്നത്. ഇസ്രായേലി, ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ഫലസ്തീനി, കാശ്മീരി മുസ്‌ലിംകള്‍ നേരിടുന്ന മനുഷ്യാവാകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അത് പോസ്റ്റു ചെയ്ത അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ…
Read More
മുസ്ലിംകള്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി പരസ്പരം വേദന  പങ്കിടുന്ന സമുദായം

മുസ്ലിംകള്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി പരസ്പരം വേദന പങ്കിടുന്ന സമുദായം

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ക്രൈസ്റ്റ് ചര്‍ച്ച് അക്രമണത്തില്‍ അന്‍പത്തൊന്നോളം മുസ്‌ലിംകള്‍ സമാധാനപൂര്‍ണ്ണമായ ആരാധനക്കിടയില്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ്‌ ഞാന്‍ മാത്രമല്ല ന്യൂസിലാന്റ്‌ നിന്ന് ആയിരം മൈലുകള്‍ അപ്പുറമുള്ളവര്‍ വരെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്താചക്രം നമ്മുടെ സമീപ ബോധത്തില്‍ നിന്ന് ആ ഒരാഘാതം എടുത്ത് കളയുന്ന രീതിയില്‍ ചലിച്ച് തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രം അതില്‍ സങ്കടപ്പെടുന്നവരായി അവശേഷിച്ചു. നാം ഒരിക്കല്‍ പോലും കണ്ടുമുട്ടിയിട്ടില്ലാത്തവരോടുള്ള ഇത്തരം ഏകതാ ബോധവും…
Read More