10
Jan
'ഉണ്ട്' എന്നത് പോലും ഒരു നവോത്ഥാനമായിത്തീർന്ന സംഭവം ലോകത്ത് ഏതെങ്കിലും ആശയത്തിനും സംഘത്തിനും അവകാശപ്പെടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അത് സാധ്യമാവുക ഇസ്‌ലാമിന് മാത്രമാണ്. അത്രക്ക് ശക്തമാണ് ഭൂമിയിൽ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ ആശയ ലോകം. സൂര്യ കിരണം പോലെയാണത്. സൂര്യൻ ഉണ്ടെങ്കിൽ വെളിച്ചമുണ്ടായിരിക്കും. തടയിടാത്തിടത്തോളം. നവോത്ഥാന ചർച്ചകളിൽ നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാറ്റി നിർത്തിക്കൊണ്ട് കേവല ഹിന്ദുത്വ ബോധങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ധാരാളമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിന്റെ പൂർവകാലത്തെ കുറിച്ച്,…