muslim brotherhood

ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

'എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന' പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ ജീവിതകാലം. ലോക മുസ്‌ലിം ഉമ്മത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ മഹാന്മാരായ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും പേരില്‍ അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്തിരുന്ന കാലത്താണ് അവര്‍ക്ക് അഭിമാനമായി വൈജ്ഞാനിക വിഷയങ്ങളില്‍…
Read More
ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍

ഈജിപ്തിൽ 'മുബാറക് ഘട്ടം' തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ 'ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ'ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു. മുബാറകിൻ്റെ ഭരണഘട്ടത്തേക്കാളും വോട്ടിംഗ് ശതമാനം ഇടിഞ്ഞെങ്കിലും ഈജിപ്ഷ്യൻ മാധ്യമങ്ങൾ 'സീസി മാനിയ' യിൽ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. ഭയം നിലനിർത്തുക എന്ന സ്വേച്ഛാധിപതികളുടെ രീതി സ്വാഭാവികമാക്കപ്പെടുന്നതിൻ്റെ നേർക്കാഴ്ചയാണ്…
Read More
മുസ്ലിംകള്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി പരസ്പരം വേദന  പങ്കിടുന്ന സമുദായം

മുസ്ലിംകള്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി പരസ്പരം വേദന പങ്കിടുന്ന സമുദായം

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ക്രൈസ്റ്റ് ചര്‍ച്ച് അക്രമണത്തില്‍ അന്‍പത്തൊന്നോളം മുസ്‌ലിംകള്‍ സമാധാനപൂര്‍ണ്ണമായ ആരാധനക്കിടയില്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ്‌ ഞാന്‍ മാത്രമല്ല ന്യൂസിലാന്റ്‌ നിന്ന് ആയിരം മൈലുകള്‍ അപ്പുറമുള്ളവര്‍ വരെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്താചക്രം നമ്മുടെ സമീപ ബോധത്തില്‍ നിന്ന് ആ ഒരാഘാതം എടുത്ത് കളയുന്ന രീതിയില്‍ ചലിച്ച് തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രം അതില്‍ സങ്കടപ്പെടുന്നവരായി അവശേഷിച്ചു. നാം ഒരിക്കല്‍ പോലും കണ്ടുമുട്ടിയിട്ടില്ലാത്തവരോടുള്ള ഇത്തരം ഏകതാ ബോധവും…
Read More
മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

മുര്‍സി: ഈജിപ്തിന്റെ ജനാധിപത്യവും മുസ്‌ലിം ബ്രദര്‍ഹുഡും

ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്. അബ്ദുല്‍ ഫത്താഹ് അല്‍-സീസി ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി…
Read More