mumbai

ആരെ വന നശീകരണത്തിന്റെ  ഉദ്ദേശങ്ങളും പ്രത്യാഘാതങ്ങളും

ആരെ വന നശീകരണത്തിന്റെ ഉദ്ദേശങ്ങളും പ്രത്യാഘാതങ്ങളും

മലിനമായിക്കൊണ്ടിരിക്കുന്ന മുംബൈ നഗരത്തിന്റെ ശ്വാസകോശമായി നിലകൊള്ളുന്ന വനമാണ് സഞ്ചയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനു സമീപം മിതി നദിയുടെ തീരത്തുള്ള ആരെ. നദിയുടെ പോഷകകനാലുകളും കൈവഴികളും പച്ചപ്പു നിറഞ്ഞതും ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായതും ഒരുപാട് ആദിവാസികളുടെയും എണ്ണമറ്റ പക്ഷ മൃഗാദികളുടെയും ആവാസ സ്ഥലം കൂടിയായ ആ വനത്തിലൂടെയാണ് ഒഴുകുന്നത്. മുംബൈയിലെ പാല്‍ ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിലും വിപണനത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനായി 1949 ല്‍ സ്ഥാപിതമായ ആരേ മില്‍ക്ക് കോളനിയും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍…
Read More