12
Feb
നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ": അവർ പറയുന്നു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച ദാരുണമായ സംഭവത്തിന് ശേഷം ദലിത് സമുദായത്തിൽ നിന്നുള്ള മൂവായിരത്തോളം പേർ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.…