03
Feb
ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക സാമൂഹ്യബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഘടനാപരമായ ചോദ്യമാണ് ഇന്ത്യയില്‍ പദവി. അതുകൊണ്ട് പലപ്പോഴും ഉന്നത പദവി ആര്‍ജിക്കാന്‍ പ്രക്ഷോഭങ്ങളും കുഴപ്പങ്ങളുമുണ്ടാക്കേണ്ടി വരും. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ദളിത് സ്ത്രീക്ക് ഏറെ കലാപങ്ങള്‍ക്കു ശേഷമായിരിക്കും ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് മാറുമറക്കാനുള്ള അവകാശം നേടാന്‍ കഴിയുക. അമ്പലത്തിലെ ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് മതംമാറിയവര്‍ക്ക് മോചനം കിട്ടാന്‍ സമരം ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യം മറ്റൊരു രീതിയില്‍…