marriage

വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ തലമുറകളായി പുരുഷാധിപത്യത്തിനാൽ അനുഭവിച്ചുപോന്ന അനീതികള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കണ്ടുവെന്ന തരത്തില്‍ മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. പെണ്കുട്ടികളുടെ വിദ്യാഭ്യാസം, പ്രസവമരണങ്ങള്‍, ശിശുമരണങ്ങൾ എന്നു തുടങ്ങി സ്ത്രീകള്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും വിവാഹപ്രായം 21 ആക്കുന്നതോടെ പരിഹാരമാകുമെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഈ വീക്ഷണം ദീര്‍ഘദൃഷ്ടിയില്ലാത്തതും അബദ്ധവുമാണെന്നു പറയല്‍ വലിയ ന്യൂനോക്തിയായേക്കാം. പക്ഷെ അരികുകളിലുള്ളവരെ…
Read More