29
Dec
[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ബോളിവുഡിലൂടെ മാത്രം കണ്ടു പരിചയിച്ച ജയിലിനുള്ളിലെ ഭീകരയാഥാര്‍ഥ്യങ്ങള്‍ അജയ്കുമാറിന് തന്റെ അല്‍വാര്‍ ജയിലിലെ ആദ്യദിവസം തന്നെ മനസിലായിത്തുടങ്ങി. കഠിനമായ ജോലിയും മോശം ഭക്ഷണവും കോച്ചുന്ന തണുപ്പും പീഡനവുമെല്ലാം ജയില്‍ ജീവിതത്തിന്റെ ഭാഗമായാണ് ചിത്രീകരിക്കപ്പെടുന്നത്. വിചാരണത്തടവുകാരുടെ സെക്ഷനില്‍ നിന്നും നീണ്ട ഗെയ്റ്റ് കടന്ന് അകത്തേക്ക് കയറിപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ചോദ്യമെറിഞ്ഞു, 'ചെയ്ത കുറ്റമെന്താണ്?' കോണ്‍സ്റ്റബിള്‍ കടുപ്പിക്കും മുമ്പേ അജയ്…