15
Jul
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ് നാരായണൻ മാലിക് സിനിമയിലൂടെ പൈശാചികവൽക്കരിക്കുന്നതും ആക്രമിക്കുന്നതും ബീമാപള്ളിയിലെ മുസ്‌ലിംകളെ മാത്രമല്ല. കേരളത്തിലെ സാമുദായിക മുസ്‌ലിംരാഷ്ട്രീയത്തെ കൂടിയാണ്. കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം നേതാവ് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ആണ് ബീമാപ്പള്ളിയിൽ നിരായുധരായ…