08
Nov
സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ/ അടക്കിനിർത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലൻ ശുഐബിനെയും മാവോയിസ്റ് അനുകൂലികളാണെന്ന പേരിൽ യു.എ.പി.എ ചാർത്തി അറസ്റ് ചെയ്തിരിക്കുന്നത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട്,…