love jihad

‘കേരള സ്‌റ്റോറി’യെന്ന വിദ്വേഷ സിനിമയോടുള്ള മൗനം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്‌

‘കേരള സ്‌റ്റോറി’യെന്ന വിദ്വേഷ സിനിമയോടുള്ള മൗനം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്‌

കോടതികളും കേന്ദ്ര ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കം തള്ളിക്കളഞ്ഞ കേരളത്തിലെ ലൗ ജിഹാദ് ആരോപണങ്ങള്‍ പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന 'ദ കേരള സ്റ്റോറി' എന്ന ബഹുഭാഷാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡിലെ സുധീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ ഇതിനകം തന്നെ കേരളത്തിലെ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ രംഗത്തു വന്നിട്ടും ഇടതുപക്ഷ സര്‍ക്കാറോ പാര്‍ട്ടിയോ നിലപാടെടുത്തിട്ടില്ല. സര്‍ക്കാരിന്റെ മൗനം സംഘപരിവാറിന് വളംവെക്കുന്ന കുറ്റകരമായ അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പറഞ്ഞു. സോളിഡാരിറ്റിയുടെ പത്രക്കുറിപ്പ്:…
Read More
ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് അവരുടെ മോചനത്തിനായി ആവുന്നത് ശ്രമിക്കുന്നുണ്ട്.…
Read More
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്ലിം വിരുദ്ധ ഇടയലേഖനങ്ങളും

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും മുസ്ലിം വിരുദ്ധ ഇടയലേഖനങ്ങളും

വാഷിങ്ടണ്‍ ഡിസിയിലെ കാപിറ്റോള്‍ മന്ദിരത്തെ കയ്യടക്കിക്കൊണ്ട് ട്രംപ് അനുകൂലികള്‍ തീര്‍ത്ത പ്രക്ഷോഭത്തിനിടയിലൊരു ഇന്ത്യന്‍ ദേശീയ പതാക ഇടംപിടിച്ചത് ചർച്ചയായിരുന്നു. വിന്‍സണ്‍ പാലത്തിങ്കലെന്ന മലയാളിയായ ക്രിസ്ത്യാനിയായിരുന്നു ആ ധ്വജവാഹകനെന്നത് കൂടുതല്‍ അമ്പരിപ്പിച്ചു. വാസ്തവത്തില്‍, വിന്‍സന്‍ പാലത്തിങ്കല്‍ എന്ന വ്യക്തി ക്രൈസ്തവ- വംശീയ- ദേശീയതയുടെ വക്താക്കളായ അനേകം മലയാളി ക്രൈസ്തവരില്‍ ഒരാള്‍ മാത്രമാണ്. വെള്ള വംശീയതയുടെ മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന് അടിവേരായ ട്രംപിയന്‍ രാഷ്ട്രീയത്തോട് ഈ ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആഭിമുഖ്യമെന്താണെന്ന…
Read More