28
Mar
കഴിഞ്ഞ വർഷം ഏപ്രിൽ മാസം KARVAN വഴി ഞങ്ങൾ സഹായിച്ച ഒരു കുടുംബവുമായി ഞാൻ സംസാരിക്കുകയായിരുന്നു. ഖർദോനിനടുത്ത് സിന്ദ്വാ എന്ന പ്രദേശത്ത് ആ ആക്രമണത്തിന് ശേഷം മുസ്‌ലിം വീടുകളെ മനഃപൂർവ്വം തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയുണ്ടായി. ഉത്തരേന്ത്യയിൽ ഇത് പുതിയൊരു ട്രന്റായി മാറിയിരിക്കുകയാണ്. കെട്ടിച്ചമച്ച കാരണങ്ങളുടെ പിൻബലത്തിൽ പോലും നിമിഷങ്ങൾ കൊണ്ട് മുസ്‌ലിം ഭവനങ്ങൾ അവർ തകർത്തു തരിപ്പണമാക്കുന്നു. ഒരു പെരുന്നാൾ ദിനത്തിൽ 70 വയസ്സ് പ്രായമായ ഒരു മനുഷ്യൻ എന്നെ വിളിച്ചു.…