lakshadweep

‘ലക്ഷദ്വീപില്‍ പൗരത്വസമര മാതൃകയില്‍ പ്രക്ഷോഭങ്ങളുയരണം’: സിനിമ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സംസാരിക്കുന്നു

'മൂത്തോൻ' സിനിമയുടെ പ്രൊഡക്ഷൻ ടീമിലംഗമായിരുന്ന, ലക്ഷദ്വീപ് അഗത്തി സ്വദേശി അബൂബക്കർ, ലേഖകന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്. ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകങ്ങൾക്കേറ്റ പോറലാണല്ലോ സംഘപരിവാർ കടന്നുകയറ്റം. സംസ്കാരത്തെ മാത്രമല്ല, ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന പരിഷ്കരണങ്ങൾ എത്രമാത്രം ദ്വീപസമൂഹത്തെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട ? ചെന്നൈയിൽ വച്ച് മുൻ അഡ്മിനിസ്ട്രേറ്റർ മരണമടഞ്ഞതോടെ തന്നെ സംഘപരിവാർ ദ്വീപിനെ ലക്ഷ്യം വച്ചുതുടങ്ങിയിരുന്നുവെന്ന് വേണം പറയാൻ. എന്റെ സുഹൃത്തുകൂടിയായ ഐഷാ സുല്ത്താന പറഞ്ഞതുപോലെ ലക്ഷദ്വീപിൽ ഇപ്പോൾ ബിജെപി സർക്കാർ പ്രഫുൽ പട്ടേൽ…
Read More
ലക്ഷദ്വീപിലെ ‘ദ്വീപ് ഡയറി’ ന്യൂസ് പോര്‍ട്ടല്‍ കേന്ദ്രം വിലക്കിയതെന്തിന്? എഡിറ്റർ കെ. ബാഹിര്‍ സംസാരിക്കുന്നു

ലക്ഷദ്വീപിലെ ‘ദ്വീപ് ഡയറി’ ന്യൂസ് പോര്‍ട്ടല്‍ കേന്ദ്രം വിലക്കിയതെന്തിന്? എഡിറ്റർ കെ. ബാഹിര്‍ സംസാരിക്കുന്നു

'സേവ് ലക്ഷദ്വീപ്' കാമ്പയിന്‍ സാമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ദ്വീപിലെ ജനങ്ങളുടെ ഭക്ഷ്യശീലങ്ങളെയും, ഭൂഅവകാശങ്ങളെയും മതകീയ സംസ്‌കാരത്തെയും ഹനിക്കുന്നതും, ഒപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുടുംബാസൂത്രണം മാനദണ്ഡമാക്കുകയും കോര്‍പറേറ്റുകള്‍ക്ക് ദ്വീപില്‍ പ്രവേശനം കൊടുക്കുകയും ചെയ്യുന്ന നിയമനടപടികള്‍ക്കെതിരാണ് പ്രധാനമായും പ്രതിഷേധങ്ങള്‍. പക്ഷേ, ഇംഗ്ലീഷ് പത്രങ്ങളിലും ദേശീയ മാധ്യമങ്ങളിലും വളരെ കുറഞ്ഞ കവറേജ് മാത്രമാണ് വിഷയത്തിന് ലഭിക്കുന്നത്. ദ്വീപിലെ ആദ്യത്തെ ഓണ്‍ലൈണ്‍ പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പുതുതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍…
Read More
‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്‌ ഐ ഒ നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്ത ലക്ഷദ്വീപിൽ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്‌ പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്‌ ഐ ഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത്…
Read More