15
Dec
'ആഗോള തലത്തില്‍ത്തന്നെ പ്രതിസന്ധിയായി മാറിയിരിക്കുന്ന മതമാണിന്ന് ഇസ്ലാം', കഴിഞ്ഞ മാസം രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞ വാക്കുകളാണിത്. പൊതുവിടങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി തടയുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച് പതിപ്പ്, ലൈസിറ്റെ (Laïcité ) ഊര്‍ജിതമാക്കാനുള്ള പദ്ധതികളും പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടു വെച്ചു. തുടര്‍ന്ന്, സ്കൂള്‍ അധ്യാപകന്റെ തലയറുത്ത സംഭവവും, രണ്ടു മുസ്ലിം സ്ത്രികള്‍ക്കെതിരെ നടന്ന മര്‍ദനവും, മറ്റു ഡിപ്ലോമാറ്റിക് തര്‍ക്കങ്ങളുമെല്ലാം ഇസ്ലാം- ലൈസിറ്റെ സംബന്ധിച്ച ആഗോള ആശങ്കകളെ…