kurd nationalism

കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക പി കെ കെ യും കുർദ് വിഘടന വാദവും കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി. ആധുനിക വിദ്യാഭ്യാസ ക്രമവും സാമൂഹിക പരിവർത്തനങ്ങളും കുർദ് ഐഡൻ്റിറ്റിയിൽ സാരമായ മാറ്റങ്ങൾ വരുത്തി. 1970- കളിൽ മുഖ്യമായും അലവി കുർദുകളാണ്  തുർക്കിയിലെ ഇടതുപക്ഷ…
Read More

കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം -01

ലോകതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ്‌ കുർദ് വംശജർ. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന് രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്. ഇറാനിലും സിറിയയിലും പത്തു ശതമാനവും, ഇറാഖിലും തുർക്കിയിലും ജനതയുടെ ഇരുപത് ശതമാനത്തോളം കുർദ്  വംശജരാണ്. ബഹുവിധ എത്നിക്- സാംസ്‌കാരിക അസ്തിത്വമായിരുന്ന ഉഥ്മാനി ഖിലാഫത്തിൽ നിന്നും ദേശരാഷ്ട്ര മാതൃകയിലേക്ക് മാറ്റപ്പെട്ടതാണ് കുർദിഷ് സാംസ്‌കാരിക ഐഡന്റിറ്റിയെക്കുറിച്ച ചർച്ചക്ക് ആക്കം കൂടിയത്. തുര്‍ക്കിയിലെ കുർദ് ദേശീയത ഇരുപതാം നൂറ്റാണ്ടിന്റെ…
Read More