kunjahammed haji

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

“വാരിയംകുന്നന്റെ നാട്ടുകാര്‍ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ വെല്ലുവിളിക്കുത്തരം നല്‍കിയിരിക്കുന്നു”

വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം കവര്‍പേജായി വന്ന 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ഇവിടെ ഹാജറത്താക്ക് പ്രകാശനം ചെയ്യാനായി എന്റെ പുസ്തകം ഒരു സ്വര്‍ണനിറമുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ആ വര്‍ണ്ണക്കടലാസിനുള്ളില്‍ എന്റെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗമുണ്ട്. ഇരുപത്തിനാല് വയസ്സുമുതല്‍ മുപ്പത്തിനാലു വയസ്സുവരെയുള്ള എന്റെ ജീവിതകാലയളവിന് ഞാനിടുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസില്‍ പറയുന്നതു പോലെ,…
Read More
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ  ജീവിതവഴികള്‍ – 01

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 01

ആംഗ്ലോ-മാപ്പിള യുദ്ധനായകന്മാരായ കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും അയൽവീട്ടുകാരും ബന്ധുക്കളുമായിരുന്നു. ആലിമുസ്ലിയാരെക്കാൾ 15 വയസ്സിന് ചെറുപ്പമായിരുന്നു കുഞ്ഞഹമ്മദാജിയെന്ന്‌ ആലിമുസ്ലിയാരുടെ ചെറുമകൻ മുഹമ്മദലി മുസ്ലിയാർ പറയുന്നു. ആലിമുസ്ലിയാർ മഹാ പണ്ഡിതനും ത്വരീഖത്ത് ശൈഖമായപ്പോൾ കുഞ്ഞഹമ്മദാജി അദ്ദേഹത്തെ ഗുരുവും ശൈഖുമായി അംഗീകരിച്ചു. എ.ഡി. 1130ൽ വെളളാട്ടര രാജാക്കന്മാരിൽ നിന്ന് ഏറനാട് പിടിച്ചെടുക്കാൻ അത്തൻകുരിക്കളുടെ നേതൃത്വത്തിൽ സാമൂതിരി നടത്തിയ യുദ്ധത്തിൽ ചികിപ്പറമ്പന്മാരും എരിക്കുന്നന്മാരും അത്തൻകുരിക്കളോടൊപ്പം യോദ്ധാക്കളായുണ്ടായിരുന്നതായാണ് ഐതിഹ്യം. അക്കാലത്ത് തന്നെ ഈ രണ്ടു കുടുംബങ്ങൾക്കും നെല്ലിക്കുത്തും…
Read More