കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത്‌ രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന, ഇടത് -വലത് 'മുഖ്യധാരയുടെ' നിലപാടുകളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ചെറുത്ത് നിൽക്കുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് 2020 ജനുവരി 16, 17, 18, 19 തീയതികളിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും…
Read More