21
May
'വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന'. ഇതാണ് 'കാസ' (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ 'വിവിധ' ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്‌ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു ഫേസ്ബുക്ക് പേജാണ് കാസയുടേത്. ആര്‍എസ്എസ് സൈബറിടങ്ങള്‍ നന്നായി തന്നെ പ്രസ്തുത പേജിനേയും ഈ പേജ് പടച്ചു വിടുന്ന വിദ്വേഷ പോസ്റ്റുകളേയും പിന്തുണയ്ക്കാറുമുണ്ട്. യാതൊരു…