kerala police

മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ്‌ നാരായണൻ മാലിക് സിനിമയിലൂടെ പൈശാചികവൽക്കരിക്കുന്നതും ആക്രമിക്കുന്നതും ബീമാപള്ളിയിലെ മുസ്‌ലിംകളെ മാത്രമല്ല. കേരളത്തിലെ സാമുദായിക മുസ്‌ലിംരാഷ്ട്രീയത്തെ കൂടിയാണ്. കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം നേതാവ് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ആണ് ബീമാപ്പള്ളിയിൽ നിരായുധരായ…
Read More
ലഘുലേഖ കൈവശം വെച്ചതിന് യു എ പി എ: പിണറായി കരിനിയമങ്ങളുടെ ബ്രാന്റ് അംബാസിഡറോ?

ലഘുലേഖ കൈവശം വെച്ചതിന് യു എ പി എ: പിണറായി കരിനിയമങ്ങളുടെ ബ്രാന്റ് അംബാസിഡറോ?

കോഴിക്കോട് പന്തീരങ്കാവില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ലഘുലേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍.. അബ്ദുല്‍ റഷീദ്‌: പിണറായി സർക്കാർ ദേശവിരുദ്ധരും മാവോയിസ്റ്റ് ഭീകരരുമായി മുദ്രകുത്തി ജയിലിൽ അടച്ച ആ ചെറുപ്പക്കാരിൽ ഒരാളുടെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോയി നോക്കുകയായിരുന്നു ഞാൻ. പത്തൊൻപതാം വയസിൽ ലോകത്തിലേക്ക് കണ്ണുകളും കാതും തുറന്നുവെച്ചു…
Read More