10
Oct
മോഹിനിയാട്ട നര്‍ത്തകനും അധ്യാപകനും, അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെന്ന പ്രതിഭയ്ക്ക്, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ട പരിപാടിയില്‍ അവസരം നിഷേധിക്കപ്പെടുകയുണ്ടായി. ഒരു ദളിതനായതിനാലാണ് ഭാരവാഹികള്‍ അവസരം നിഷേധിച്ചതെന്നു ചൂണ്ടിക്കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്‌ററ് ഇടുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. വിവിധ കോണില്‍ നിന്ന് ഡോ. ആര്‍. എല്‍. വി രാമകൃഷ്ണന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അരളി (അംബേദ്കര്‍ റീഡേഴ്‌സ് ലിങ്ക്)…