16
Aug
എക്കണോമിസ്റ്റ് ജീന്‍ ഡ്രെസെ, ആക്ടിവിസ്റ്റുകളായ കവിത കൃഷ്ണന്‍ (AIPWA), മൈമൂന മൊല്ല (AIDWA), വിമല്‍ ഭായ് (NAPM) എന്നിവര്‍ ഇന്ത്യാ ഗവണ്‍മെന്റ് 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെയുള്ള അഞ്ചു ദിവസങ്ങള്‍ സഞ്ചരിച്ച് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഡല്‍ഹി പ്രസ്‌ക്ലബ് അനുമതി നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന്, ഫോട്ടോകളും വീഡിയോകളും അടങ്ങുന്ന റിപ്പോര്‍ട്ട് സംഘം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. പ്രസ്തുത റിപ്പോര്‍ട്ടിലെ…