11
May
2021 മാർച്ച് 20, 21 തീയതികളിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ഭീംയാന കളക്ടീവും നീലം കൾച്ചറൽ സെന്ററും സംയുക്തമായി നടത്തിയ Redefining Kerala Model എന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആദിവാസി പ്രവർത്തക ചിത്ര നിലമ്പൂർ സംസാരിക്കുന്നു. ഒരുപാട് കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാനാണ് ഞാൻ വന്നത്. കാരണം എന്റെ മുന്നിലിരിക്കുന്നത് നിസ്സാരക്കാരല്ല. വിദ്യാർത്ഥികളും അധ്യപകരും എഴുത്തുകാരും എല്ലാം ആണ്. നമ്മൾ പറയുന്ന കാര്യങ്ങൾ ഗവണ്മെന്റ്ലേക്കെത്തിക്കാൻ പറ്റുന്ന ആളുകളാണ്…