kashmir caged

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

ഇങ്ങ് ദൂരെ മാസാച്ചുസെറ്റ്സില്‍ ഇരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ കശ്മീരിലേക്ക് സൂം ഇന്നും ഔട്ടും ചെയ്തു ഞാന്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. കശ്മീരിലെ സ്ഥലങ്ങളുടെ പേരുകള്‍ സെര്‍ച്ച് ബോക്സില്‍ അടിച്ച് ഭൂഗോളം കറങ്ങുന്നതും പിന്‍ വീഴുന്നതും നോക്കി ഇരിക്കും. അടുത്ത കാലത്ത് ബോംബ് ചെയ്യപ്പെട്ട വീടുകളുള്ള ഗ്രാമങ്ങളിലേക്ക്, അല്ലെങ്കില്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കശ്മീരി കുടിയേറ്റങ്ങളിലേക്ക് ഞാന്‍ സൂം ചെയ്ത് നോക്കും. ഗൂഗിള്‍ ഏര്‍ത്ത് സാറ്റലൈറ്റ് ചിത്രങള്‍ പുതിയതല്ല,…
Read More
“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”:  കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”: കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

ജമ്മു കശ്മീരിലെ അതിർത്തി പ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകൾ കവർ ചെയ്യുന്നതിൽ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകയാണ് അനുരാധാ ഭാസിൻ. നീതി തേടിയുള്ള നിരവധി പ്രക്ഷോഭങ്ങളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ പദവികൾ വഹിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് അവർ. കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് അനുരാധാ ഭാസിൻ. ആതർ സിയ, നിമ്മി ഗൗരിനന്ദൻ എന്നിവരോട് രാഷ്ട്രീയ അവബോധം, കശ്മീരിലെ…
Read More
പത്ര സ്വാതന്ത്ര്യം അടിച്ചമർത്തൽ; ആശയങ്ങളോടാണ് യുദ്ധം

പത്ര സ്വാതന്ത്ര്യം അടിച്ചമർത്തൽ; ആശയങ്ങളോടാണ് യുദ്ധം

ജമ്മു-കാശ്മീരിലെ ശ്രീനഗറില്‍ ഒക്ടോബര്‍ 2019 ലെ ഒരു വൈകുന്നേരം. ഒരു പലഹാരക്കച്ചടക്കാരന്‍ മസാല്‍ (വേവിച്ച കടല കൊണ്ടുള്ള കാശ്മീരി വിഭവം) പൊതിയുകയാണ്. പത്രക്കെട്ടുകള്‍ക്കിടയില്‍ നിന്നയാള്‍ ഒരു പ്രാദേശിക ഉര്‍ദു പത്രം പൊതിയാനായി വലിച്ചെടുത്തു. കസ്റ്റമര്‍ ഒരു പ്രസിദ്ധനായ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമെന്നോട് പറഞ്ഞു: 'അയാളെനിക്കത് തരാനൊരുങ്ങുകയായിരുന്നു, പക്ഷേ, പെട്ടെന്ന് എന്തോ ഒന്ന് അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാക്കി. അയാളാ പത്രക്കടലാസ് ചുരുട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു, ഈ സമയത്ത് അവരെഴുതിപ്പിടിച്ചത് കണ്ടില്ലേ, പലഹാരം…
Read More
അധിനിവേശത്തെ അതിജീവിക്കുമ്പോൾ; കശ്മീരനുഭവങ്ങൾ

അധിനിവേശത്തെ അതിജീവിക്കുമ്പോൾ; കശ്മീരനുഭവങ്ങൾ

കാശ്മീര്‍ വിഷയങ്ങളില്‍ കോളിമിസ്റ്റും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ സെയ്ദ് തജാമുല്‍ ഇമ്രാന്‍. അയര്‍ലണ്ടിലെ ഡ്യൂബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ, കശ്മീര്‍ പ്രശ്‌നത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് താഹിര്‍ ഗനി. ഇവര്‍ രണ്ടുപേരും തങ്ങളുടെ കയ്‌പേറിയ കാശ്മീര്‍ അനുഭവങ്ങള്‍ വിവരിക്കുന്നു.. "ഞാനും തജാമുലും ഇന്ത്യനധീന ജമ്മു-കശ്മീരിലെ പോരാട്ടങ്ങളുടെ കേന്ദ്രമായ സൗത്ത് കാശ്മീരിലുള്ളവരാണ്. ഏഴ് വര്‍ഷമായി ഞങ്ങളുടെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നിന്നകന്നു കഴിയുന്ന ഞങ്ങളുടെ അനുഭവങ്ങള്‍ അത്രയേറെ കയ്പേറിയതാണ്. തജാമുല്‍ ജനിച്ചുവളര്‍ന്നത്…
Read More
മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

മസ്രത് സഹ്റയുടെ ക്യാമറയിലൂടെ കശ്മീരിന്റെ നേർചിത്രങ്ങൾ – ഫോട്ടോസ്റ്റോറി

കശ്മീരില്‍ ഫോട്ടോജേണലിസ്റ്റായ മസ്‌റത് സഹ്‌റ എന്ന യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റുകളിട്ടുവെന്നാരോപിച്ച് യുഎപിഎ ചുമത്തിയിരിക്കുന്നു. സംഘര്‍ഷഭരിതമായ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും തന്റെ ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥകള്‍ പങ്കുവെക്കുകയും ചെയ്തുപോന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് മസ്‌റത്. മാസങ്ങളായി അന്യായമായ കര്‍ഫ്യൂവിലാണ് കശ്മീര്‍. കോവിഡ് ലോക്ഡൗണിന്റെ നടപ്പിലാക്കല്‍ കൂടിയായപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനടക്കം നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ജനജീവിതം നരകതുല്യമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്ന ഇടപെടലുകള്‍ വ്യക്തികള്‍ക്കെതിരെ ഭേദഗതി ചെയ്ത…
Read More
ഇന്ത്യ കശ്മീരിലെ ‘വംശഹത്യ’ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍

ഇന്ത്യ കശ്മീരിലെ ‘വംശഹത്യ’ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍

കശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അതിക്രമം നാല് ആഴ്ച്ചകളായി തുടരുന്ന സ്ന്ദര്‍ഭത്തില്‍ വേദനാജനകമായ വര്‍ത്തമാനങ്ങളാണ് താഴ്വരയില്‍ നിന്ന് ദിനേന ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികള്‍ അക്ഷരാര്‍ത്ഥത്തില്‍ സെമിത്തേരികളായി മാറുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളുടെ ക്ഷാമവും ചികിത്സാ വിലക്കും പരിക്കേറ്റവരുടെയും രോഗികളുടെയും ജീവന്‍ വെല്ലുവിളിയിലാക്കിയിരിക്കുന്നു. കാശ്മീരിനെ ചൊല്ലിയുള്ള ഭൂമിതര്‍ക്കങ്ങള്‍ കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി ഇന്ത്യ- പാക്ക് ആണവ ശക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുടെ കാതലായ വിഷയമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചില ഇടവേളകളില്‍ സൈനിക ഏറ്റുമുട്ടലുകളില്‍ വരെ കലാശിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തെ…
Read More
Kashmir Caged; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സംഗ്രഹം

Kashmir Caged; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സംഗ്രഹം

എക്കണോമിസ്റ്റ് ജീന്‍ ഡ്രെസെ, ആക്ടിവിസ്റ്റുകളായ കവിത കൃഷ്ണന്‍ (AIPWA), മൈമൂന മൊല്ല (AIDWA), വിമല്‍ ഭായ് (NAPM) എന്നിവര്‍ ഇന്ത്യാ ഗവണ്‍മെന്റ് 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെയുള്ള അഞ്ചു ദിവസങ്ങള്‍ സഞ്ചരിച്ച് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഡല്‍ഹി പ്രസ്‌ക്ലബ് അനുമതി നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന്, ഫോട്ടോകളും വീഡിയോകളും അടങ്ങുന്ന റിപ്പോര്‍ട്ട് സംഘം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. പ്രസ്തുത റിപ്പോര്‍ട്ടിലെ…
Read More