05
Jun
ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും വര്‍ഗീയ അജണ്ടകളും തന്നിഷ്ടം നടപ്പാക്കുന്ന ഹിന്ദുത്വ ശക്തികള്‍ ഒരു ഭാഗത്തും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടം മറുഭാഗത്തും നിലയുറപ്പിക്കുന്നതാണ് കാലിക…