karnataka

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിയുടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണെങ്കിലും എദ്ദേളു കര്‍ണാടക (വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക (ബഹുത്വ കര്‍ണാടക) പോലുള്ള പൗര സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടിയാണ് പാര്‍ട്ടിക്ക് ഇത്തരമൊരു വിജയം നേടാനായത്. സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാല്‍ നയിക്കപ്പെട്ട ഈ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിയുമായി ഔപചാരികമായ ബന്ധമില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച്…
Read More
ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, "യൂണിഫോം" എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും. ഈ പാഠങ്ങളെ മുൻനിർത്തി വായിക്കുമ്പോൾ, വിദ്യാഭ്യാസ…
Read More
ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട് അനീതിയാണ് ചെയ്തത്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് സമരം ചെയ്യുമായിരുന്നില്ല. ഹിജാബിനു വേണ്ടിയുള്ള…
Read More
‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം

‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം

കർണാടകയിലെ കുന്ദാപൂർ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ കാമ്പസിൽ നിന്നും വിലക്കുകയും അവരെ പുറത്താക്കി ഗേറ്റടക്കുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ വിവാദമായി. ശിവമോഗയിലെ കോളേജും സമാന ചട്ടങ്ങൾ കൊണ്ടുവരികയും കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിഷേധവുമായി എത്തുകയും ചെയ്തു. അതിനിടയിൽ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പലയിടത്തും കാവി ഷാൾ യൂണിഫോമിനൊപ്പം അണിഞ്ഞു കൊണ്ട് ഹിജാബിനെതിരെ പ്രകടനം നടത്തി. ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പും…
Read More