19
Oct
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ജസ്‌ല മാടശ്ശേരി എന്ന സ്ത്രീക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവും അതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഫിറോസിനെതിരെ നടക്കുന്ന കാമ്പയിനുമായി ബന്ധപ്പെട്ട് വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സമാഹാരം. വനിതാ കമ്മീഷന്‍ ഫിറോസിനെതിരെ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. റഈസ് ഹിദായ: ഫിറോസ് കുന്നംപറമ്പിൽ ജസ്‌ല എന്നല്ല ഒരു സ്ത്രീക്കും നേരെ ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണ് നടത്തിയിട്ടുള്ളത്. ഫിറോസിന്റെ അടുത്ത് വന്ന വലിയ തെറ്റ് തന്നെയാണത്.എന്ന് വെച്ച് അക്കാരണത്താൽ…