jacinda ardern

ഇസ്‌ലാമോഫോബിയക്കെതിരെ ഫത്‌വയുടെ അനിവാര്യത

ഇസ്‌ലാമോഫോബിയക്കെതിരെ ഫത്‌വയുടെ അനിവാര്യത

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] ഇസ്‌ലാമോഫോബിയയെ കുറിച്ച്  ഇസ്‌ലാമിക പണ്ഡിതരുടെ കാഴ്ച്ചപ്പാടെന്താണ്? എന്താണ് അതിന്റെ നിർവചനം?  മുസ്‌ലിംകള്‍അതിനെ എതിർക്കേണ്ടതിന്റെ ധാർമ്മിക വശം എന്താണ്‌? വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതായി കാണാം : "നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക". പ്രവാചകർ അരുളി : "മുസ്‌ലിം വിഷയികളെ പറ്റി ശ്രദ്ധയില്ലാത്തവർ നമ്മിൽ പെട്ടവരല്ല". മുസ്‌ലിം സമുദായം ഇന്ന് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇസ്‌ലാമോഫോബിയ.  പ്രായ-ലിംഗ-വംശ ഭേദമന്യേ ഓരോ മുസ്‌ലിമിനേയും…
Read More
‘അസ്സലാമു അലൈക്കും, അവരെന്നാല്‍ നമ്മള്‍ തന്നെയാണ്’: ന്യൂസീലന്റ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം പൂര്‍ണരൂപത്തില്‍

‘അസ്സലാമു അലൈക്കും, അവരെന്നാല്‍ നമ്മള്‍ തന്നെയാണ്’: ന്യൂസീലന്റ് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം പൂര്‍ണരൂപത്തില്‍

മാര്‍ച്ച് 15 ന് ന്യൂസിലാന്‌റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണം ലോകത്തെ നടുക്കിയ സംഭവമായിരുന്നു. അമ്പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ ന്യൂസിലാന്റ് ജനത തികഞ്ഞ മാനവിക മുഖത്തോടെ എതിരേറ്റ് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു. പ്രധാനമന്ത്രി ജസിന്റാ ആര്‍ഡേണ്‍ ഇരകളാക്കപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ആശ്വാസമായും അക്രമണത്തെ ശക്തമായി അപലപിച്ചും നിലകൊണ്ടത് ലോകജനശ്രദ്ധയാകര്‍ഷിച്ച മാതൃകാ മുഹൂര്‍ത്തമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ ജസിന്റാ ആര്‍ഡേണ്‍ നടത്തിയ പ്രഭാഷണം…
Read More