സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പിന്തുണയോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ ഇസ്രയേല്‍ അധിനിവിഷ്ട പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി സ്വാഭാവികമായ സയണിസ്റ്റ് പദ്ധതിയാണെങ്കിലും ഭയാശങ്കകളോടെയാണ് ഫലസ്തീനികള്‍ അതിനെ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാക്കിയ ഇസ്രയേലിന്റെ…
Read More