29
Jun
പ്രവാചകനെ നിന്ദിച്ച് പ്രസ്താവന നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ ഏത്രയും വേഗത്തില്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഈ സംഭവത്തില്‍ 'ഇസ്‌ലാമിസ്റ്റുകളുടെ മതഭീകരവാദം' എന്ന ആഖ്യാനമുപയോഗിച്ച് കേരളത്തിലെ ചില പ്രൊഫൈലുകള്‍ അപലപിച്ചു പോസ്റ്റിട്ടതിന് പ്രതികരണമായി വാഹിദ് ചുള്ളിപ്പാറ, ബാബുരാജ് ഭഗവതി എന്നിവര്‍ എഴുതുന്നു..…