Interview

കേരള നവോത്ഥാനവും ശബരിമലയിലെ രാഷ്ട്രീയവും; ബി ആര്‍ പി ഭാസ്‌കര്‍ സംസാരിക്കുന്നു

കേരള നവോത്ഥാനവും ശബരിമലയിലെ രാഷ്ട്രീയവും; ബി ആര്‍ പി ഭാസ്‌കര്‍ സംസാരിക്കുന്നു

കേരളത്തിലെ ആദ്യകാല നവോത്ഥാന ശ്രമങ്ങളുടെ സ്വാധീനങ്ങളെയും, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെയും കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി. ആര്‍. പി ഭാസ്‌കര്‍ സംസാരിക്കുന്നു. കേരളത്തില്‍ നവോത്ഥാനശ്രമങ്ങളുടെ തുടക്കം  'ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'എന്ന സങ്കല്‍പ്പം 1888ല്‍ ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് എഴുതിവെച്ച് അവതരിപ്പിച്ചതാണ് ഞാന്‍ കേരള നവോത്ഥാനത്തിന്റെ ലക്ഷ്യപ്രഖ്യാപനമായി കാണുന്നത്. അതിനും മുമ്പേ നാടാര്‍ സമുദായത്തില്‍ നിന്ന്…
Read More