indian media

“വ്യാജ വാർത്ത തടയലാണ് മാധ്യമധർമ്മം” മുഹമ്മദ് സുബൈര്‍ അഭിമുഖം

“വ്യാജ വാർത്ത തടയലാണ് മാധ്യമധർമ്മം” മുഹമ്മദ് സുബൈര്‍ അഭിമുഖം

രാജ്യത്ത് ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങളെ വസ്തുതകൾ നിരത്തി ചെറുക്കുന്നതിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയെക്കുറിച്ച് സംസാരിക്കുന്നു മുഹമ്മദ് സുബൈറിന് പേടിയുണ്ടോ? 'ഇല്ലേയില്ല' ഫാക്ട് ചെക്കറായി മാറിയ എഞ്ചിനീയറിങ് ബിരുദധാരിയുടെ മറുപടി ഉടനെ വന്നു. 'അണ്‍ ഒഫിഷ്യല്‍: സുബ്രഹ്‌മണ്യന്‍ സ്വാമി' എന്നൊരു പാരഡി പേജ് 2014-ല്‍ സുബൈര്‍ ഫേസ്ബുക്കില്‍ തുടങ്ങിയിരുന്നു. 'wanna be champion of free speech, Ph.D from…
Read More
മാധ്യമ നിരോധനങ്ങളുടെ ചരിത്രവും മീഡിയ വൺ വേട്ടയും

മാധ്യമ നിരോധനങ്ങളുടെ ചരിത്രവും മീഡിയ വൺ വേട്ടയും

“അസത്യം നാടുവാഴുന്ന കാലത്ത് സത്യം പറയുന്നതും ഒരു വിപ്ലവ പ്രവർത്തനമാണ്” -ജോർജ് ഓർവെൽ ഇന്ത്യയുടെ പത്രപ്രവർത്തന ചരിത്രം ഭരണകൂടത്തോടുള്ള തുറന്ന സമര പോരാട്ടത്തിന്റേത് കൂടിയായിരുന്നു. സ്കൂളുകളിലും മത്സര പരീക്ഷകളിലും നാം ഒരുപാട് കേട്ടുതഴമ്പിച്ച ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത് എന്ന ചോദ്യം. അതിനുത്തരം ആകട്ടെ ബംഗാൾ ഗസറ്റ് അഥവാ കൽക്കട്ട അഡ്വൈസർ എന്നതും. ബംഗാൾ ഗസറ്റ് ഇന്ത്യയിലെ മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ അച്ചടിക്കപ്പെട്ട പത്രമായിരുന്നു. അയർലൻ്റുകാരനായ…
Read More
കോവിഡ്-19: പഴി കേള്‍ക്കേണ്ടത് തബ്‌ലീഗ് മര്‍കസോ സര്‍ക്കാരോ?

കോവിഡ്-19: പഴി കേള്‍ക്കേണ്ടത് തബ്‌ലീഗ് മര്‍കസോ സര്‍ക്കാരോ?

തബ്‌ലീഗ് ജമാഅത്തെന്ന ഇസ്‌ലാമിക സംഘടനയില്‍ പെട്ട ധാരാളം വ്യക്തികള്‍ക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട സ്ഥിതിവിശേഷം വളരെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. മാര്‍ച്ച് 16 ന് തെലങ്കാനയില്‍ പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ഇതിന് തുടക്കം. മാര്‍ച്ച് 18 ന് അവരില്‍ 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നു. അതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് തായ് പൗരന്മാര്‍ക്കും കൊറോണ പോസിറ്റിവ് റിസള്‍ട്ട്…
Read More
മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യന്‍ മീഡിയ വിദ്വേഷം പരത്തുന്നതെങ്ങിനെ; മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു

മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യന്‍ മീഡിയ വിദ്വേഷം പരത്തുന്നതെങ്ങിനെ; മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു

രാജ്യത്തിന്റെ 14 ശതമാനം വരുന്ന, ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിനെ കൊണ്ടുപിടിച്ച് പരത്തുന്നതിനുള്ള പ്രധാന വേദിയായി മാറിയിരിക്കുന്നു ഇന്ത്യയിലെ പ്രൈം ടൈം ടെലിവിഷൻ എന്ന് മുതിർന്ന പത്രപ്രവർത്തകരും അവതാരകരും. വലിയ തോതിൽ, ലൈവ് ടിവി സംവാദങ്ങളിലും റിപ്പോർട്ടിങ്ങിലുമെല്ലാം മുസ്‌ലിം ജനതയെ ഉന്നംവെച്ചുള്ള അവഹേളനങ്ങളുടെ കുത്തൊഴുക്കാണ്. മുതിർന്ന പത്രപ്രവർത്തകരുടെ അഭിപ്രായങ്ങളനുസരിച്ച്‌, ബഹുഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളും മുസ്‌ലിംകളെ അധിക്ഷേപിക്കുകയും, അവരെ ഒരു രണ്ടാംകിട പൗരന്മാരായും രാജ്യദ്രോഹികളായും പ്രതിഷ്ഠിക്കുകയും ചെയ്യാനുള്ള ഒരു അജണ്ട…
Read More