indian fascism

അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. ജയിൽ കവിതകൾ (prison poetry) സ്വയം തന്നെ ഒരു സാഹിത്യരൂപമാണ് (genre).…
Read More
ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. "അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും 'അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു".ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. 'Save the Constitution' എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും മത ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന ചില…
Read More

‘ന്യൂനോര്‍മലി’ല്‍ സാധാരണമാവുന്നത് ഭരണകൂട ഭീകരത കൂടിയാണ്‌

'വി ഫോർ വെൻ‌ഡെറ്റ' (V for Vendetta) എന്ന ഡിസ്റ്റോപ്പിയൻ പൊളിറ്റിക്കൽ ത്രില്ലറിൽ ഒരു രംഗമുണ്ട്. മുഖംമൂടി ധരിച്ച നായകൻ ‘വി,’ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിയ ബ്രിട്ടനിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ടെലിവിഷൻ നെറ്റ്‌വർക്കുകൾ ഏറ്റെടുക്കുന്ന രംഗം. ഭരണത്തിലുള്ള പൊതു ജനങ്ങളുടെ അസംപ്‌തൃപ്തിയോ സജീവമായ ഏതെങ്കിലും പ്രതിരോധ രൂപങ്ങളെയോ ഈ സിനിമ പ്രദർശിപ്പിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വേച്ഛാധിപത്യ നടപടികൾ പരിചിതമായിക്കഴിഞ്ഞ ലോകത്തെ എളുപ്പം മെരുങ്ങുന്ന ഒരു ജനസമൂഹം.…
Read More
കാലം അംബേദ്‌കറെ തേടുകയാണ്‌

കാലം അംബേദ്‌കറെ തേടുകയാണ്‌

രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ദാദാസാഹെബ് ഭീംറാവു അംബേദ്കറിന്റെ ജന്മ വാർഷികമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 14. ദേശീയതയെ ബിംബവൽകരിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദളിതുകളുടെ വിമോചനം സാധ്യമാകാൻ സാമൂഹികമായി വരേണ്യത്വം അനുഭവിക്കുന്നവരുടെ നീതിബോധ്യങ്ങളിൽ അല്പം പോലും മാറ്റം വന്നിട്ടില്ലെന്ന് അംബേദ്കർ മനസ്സിലാക്കി. ആ ബോധ്യത്തിൽ നിന്നാണ് മഹാത്മാഗാന്ധിയുടെ സമാധാനപരമായ ധാർമിക വാദങ്ങളെ വരെ അദ്ദേഹം തുറന്നെതിർക്കുന്നത്. അടിച്ചമർത്തലുകളും പീഡനങ്ങളും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ നിന്നും ദളിതരെ മോചിപ്പിച്ച്  സാമൂഹികാവകാശങ്ങളിലും രാഷ്ട്രീയാധികാരങ്ങളിലും അവർക്ക്…
Read More
പൗരത്വം, അധികാരം, നുണകള്‍

പൗരത്വം, അധികാരം, നുണകള്‍

അധികാരങ്ങളുടെ നിലനില്‍പ്പില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നുണകള്‍. ഹിറ്റ്‌ലറുടെ ജീവിതത്തില്‍ ജോസഫ് ഗീബല്‍സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നുണകളെ കുറിച്ച് വലിയ തീയറി ഉണ്ടാക്കിയിട്ടുള്ള ആളാണ് ഗീബല്‍സ്. സാധാരണ നുണകള്‍ പറയുമ്പോള്‍ അത് നുണയാണ് എന്ന് പറയാതെ, പറയുന്നത് നുണയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആവില്ലല്ലോ പറയാറുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ അത് സത്യമായിത്തീരും എന്നാണ് ഗീബല്‍സ് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ പരസ്യമായി പറയുന്ന ആരെയെങ്കിലും…
Read More