indian-army

മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

മര്‍ദ്ദിതരുടെ ഭൌമരാഷ്ട്രീയം

ഇങ്ങ് ദൂരെ മാസാച്ചുസെറ്റ്സില്‍ ഇരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ കശ്മീരിലേക്ക് സൂം ഇന്നും ഔട്ടും ചെയ്തു ഞാന്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. കശ്മീരിലെ സ്ഥലങ്ങളുടെ പേരുകള്‍ സെര്‍ച്ച് ബോക്സില്‍ അടിച്ച് ഭൂഗോളം കറങ്ങുന്നതും പിന്‍ വീഴുന്നതും നോക്കി ഇരിക്കും. അടുത്ത കാലത്ത് ബോംബ് ചെയ്യപ്പെട്ട വീടുകളുള്ള ഗ്രാമങ്ങളിലേക്ക്, അല്ലെങ്കില്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കശ്മീരി കുടിയേറ്റങ്ങളിലേക്ക് ഞാന്‍ സൂം ചെയ്ത് നോക്കും. ഗൂഗിള്‍ ഏര്‍ത്ത് സാറ്റലൈറ്റ് ചിത്രങള്‍ പുതിയതല്ല,…
Read More
കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

പതിറ്റാണ്ടുകളായി കശ്മീരില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടത്തെ ജന ജീവിതത്തെ വിവരണാതീതമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും കശ്മീരി സ്ത്രീകൾ അവയുടെ വളരെ വലിയ ഇരകളാണ്. ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലോക അഭയാർത്ഥി ജനസംഖ്യയുടെ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ -യുദ്ധ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങൾ, ഒരു എതിർചോദ്യങ്ങളും നേരിടേണ്ടി വരാതെ സുഗമമായി…
Read More